Can Umar Khalid be India’s son? | ഉമ്മർ ഖാലിദിനു ഇന്ത്യയുടെ മകനാകാൻ കഴിയുമോ?

ഹൈദ്രബാദ് യൂണിവേർസിറ്റിയിലെ വിദ്യാർത്ഥി മുഹമ്മദ് ഷായുമായുള്ള സംഭാഷണം

ഫാസിസം എന്ന ഐഡിയയോടു വളരെ വിയോജിപ്പുള്ള ആളാണ് ഞാന്‍. ഫാസിസം എന്ന ഐഡിയയുടെ ഒരു പ്രശ്നം എന്താണെന്നുവെച്ചാല്‍ അമൂര്‍ത്തമായിട്ടുള്ള ഒരു സ്വഭാവമാണ് ആ ടേമിനുതന്നെ ഉള്ളത്. അതിന്റെ ഒരു ഗുണം എന്താണെന്നുവെച്ചാല്‍ അത് ആര്‍ക്കെതിരെ വേണമെങ്കിലും ശരിക്ക് ആരോപിക്കാന്‍ പറ്റും. പ്രിവിലേജ് ഉള്ള, പ്രിവിലേജ്‌ഡ് ആയിട്ടുള്ള ആളുകള്‍ക്കും പ്രിവിലേജ്‌ഡ് അല്ലാതെ പൊളിറ്റിക്സ് പറയുന്ന ആളുകള്‍ക്കും നമ്മുടെ ഇടയില്‍ ഉള്ള ഡിഫറന്‍സ് ഉണ്ടല്ലോ. ആ ഡിഫറന്‍സിനെ എളുപ്പം മായ്ച്ചുകളയാന്‍ പറ്റുന്ന ഒരു ടേമാണ് ഫാസിസം.

Leave a Comment