ഞങ്ങൾ | Who we are

This is a not-so-humble effort to bring in multi-dimensional content, to read, watch, listen, write and talk about. It is a platform to launch a lot of crazy ideas we always wanted, thought about and felt strongly but never felt reflected. We are existing to claim this space which is rightfully ours. Nothing else.

പ്രത്യേകിച്ചൊരു വ്യത്യസ്ഥതയും അവകാശവാദങ്ങളുമില്ലാതെ ചിന്തകളും സംവാദങ്ങളും എഴുത്തും വായനയും പാട്ടും ചിത്രങ്ങളും ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോർമിൽ കൊണ്ട് വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് തുടങ്ങിയ ഒരു ഇടം. ഞങ്ങൾക്ക് അവകാശമുള്ള കൊച്ചു കൊച്ചു ഇടങ്ങൾ ഞങ്ങളുടേതാക്കുന്നു എന്നതിൽ കവിഞ്ഞ് മറ്റൊന്നുമില്ല.

Write to editor@1811ad.com